ഇനി ദേശീയപാതയില്‍ വിമാനമിറക്കാം; രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് രാജസ്ഥാനില്‍

Sep 9, 2021, 6:59 PM IST

അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്,നിതിന്‍ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാന്‍ഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയര്‍സ്ട്രിപിന്റെ ഉദ്ഘാടനം