അയോധ്യയില്‍ പള്ളി പണിയാനുള്ള സ്ഥലം യുപി സര്‍ക്കാര്‍ കണ്ടെത്തി

Dec 31, 2019, 2:21 PM IST

പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം. എന്നാല്‍ സ്ഥലം ഏറ്റെടുത്തേക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പറയുന്നു