ഹത്റാസ്‌ കൂട്ടബലാത്സംഗക്കേസ്; നീതി ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ

Oct 3, 2020, 3:50 PM IST

ഹത്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രത്യേക സംഘം അന്വേഷണം നടത്തുകയാണെന്നും യുപി ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.