27 വർഷത്തെ ഒളിവ് ജീവിതത്തിന് അവസാനം; വീരപ്പന്റെ അനുയായി പിടിയിൽ

Feb 4, 2020, 8:20 AM IST

കാട്ടുകൊള്ളക്കാരന്റെ വീരപ്പന്റെ ഉറ്റ അനുയായി സ്റ്റെല്ല മേരി 27 വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ കർണാടകയിൽ നിന്ന് പിടിയിലായി. തോക്ക് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായ സ്റ്റെല്ല വീരപ്പനൊപ്പം വർഷങ്ങളോളം  ഉണ്ടായിരുന്നു.