'ഈ മഹാമാരി എല്ലാ 100 വര്‍ഷം കൂടുമ്പോഴുമുണ്ടാകും', കൊവിഡിനെക്കുറിച്ച് ജ.അരുണ്‍ മിശ്ര
Mar 18, 2020, 2:50 PM IST
കൊവിഡ് ഭീഷണിയെക്കുറിച്ച് രസകരമായ പരാമര്‍ശവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ഈ കലിയുഗത്തില്‍ വൈറസുകളോട് പോരാടാന്‍ നമുക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.