പൗരത്വ പട്ടിക സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടപ്പിലാക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

Dec 29, 2019, 11:02 AM IST

ജനസംഖ്യ രജിസറ്ററിലെ ചില വിവരങ്ങള്‍ പൗരത്വ പട്ടികയ്ക്കായി ഉപയോഗിച്ചേക്കാം. സുതാര്യമായി മാത്രമെ നടപടികളുമായി മുന്നോട്ട് പോവുകയുള്ളുവെന്ന് കേന്ദ്ര നിയമ മന്ത്രി അറിയിച്ചു