എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Feb 3, 2020, 3:38 PM IST

ദില്ലി തെരഞ്ഞെടുപ്പ് പ്രാചരണത്തില്‍നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു