India 2022: ജനാധിപത്യ ഇന്ത്യക്ക് ഇനിയും ഇങ്ങനെ തുടരാനാകുമോ? ചരിത്രത്തിൽ നാഴികക്കല്ലാകാൻ 2022

Jan 4, 2022, 6:34 PM IST

2022 ഇന്ത്യക്കൊരു നാഴികക്കല്ലാണ്. സ്വതന്ത്ര്യ ഇന്ത്യ പിറന്നിട്ട് ഇക്കൊല്ലം 75 വർഷം പൂർത്തിയാകും. ജനാധിപത്യ ഇന്ത്യക്ക് ഇനിയും ഇങ്ങനെ തുടരാനാകുമോ? ഒപ്പം, യുപി തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നും പരിശോധിക്കുകയാണ് 'ഇന്ത്യൻ മഹായുദ്ധം'