'വാടകയടക്കാന്‍ നിവൃത്തിയില്ലാത്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട്'; വിധു വിന്‍സന്റ്

Sep 15, 2020, 3:27 PM IST

സിനിമാമേഖലയില്‍ ദിവസ വേതനക്കാര്‍ പ്രതിസന്ധിയിലാണെന്ന് സംവിധായിക വിധു വിന്‍സന്റ്. എന്റെ പരിചയത്തിലുള്ളവരില്‍  മരുന്ന് വാങ്ങാന്‍ പോലും കാശില്ലാത്തവരുണ്ടെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.