കൂടുതല്‍ പട്ടാളക്കാരെ ഇറക്കി അമേരിക്ക, തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍: ഇനിയെന്ത്?

Jan 4, 2020, 11:21 AM IST

ബാഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം നടന്ന സാഹചര്യത്തില്‍ ഇനിയൊരു യുദ്ധമുണ്ടായേക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്‍ അമേരിക്ക നയതന്ത്ര ബന്ധം വഷളായേക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യങ്ങളെ വിശദീകരിക്കുകയാണ് നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസന്‍.