അരാംകോ ദമാം ശാഖയില്‍ സ്‌ഫോടനവും തീപിടിത്തവും; അപകടം ഡ്രോണ്‍ ആക്രമണത്തിലെന്ന് സംശയം

Sep 14, 2019, 12:26 PM IST

സൗദി അറേബ്യയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ ശാഖയിലാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ച് വ്യക്തമല്ല.