നരേന്ദ്ര മോദി പാകിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നുവെന്ന് പാക് ഭരണകക്ഷി പിടിഐ

Sep 13, 2019, 4:47 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു പാക് ഭരണകക്ഷിയായ പിടിഐ. മുസഫറാബാദില്‍ ഇമ്രാന്‍ ഖാന്റെ റാലിക്ക് മുന്നോടിയായാണ് പ്രകോപന ട്വീറ്റുകള്‍. ഗുജറാത്തിന്റെ കശാപ്പുകാരന്‍ എന്നാണ് ട്വീറ്റില്‍ മോദിയെ അധിക്ഷേപിച്ചത്.