ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് എംബസി

Jan 24, 2020, 10:31 AM IST

ചൈനയിൽ കുടുങ്ങിയ 20 മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി. ചൈനീസ് അധികൃതരുമായി  ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.