ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

Jan 8, 2020, 9:02 AM IST

ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി.  സൊലൈമാനി വധത്തിന്റെ പ്രതികരമാണെന്നാണ് ഇറാന്റെ പ്രസ്താവന.