ഒമാനിലെ വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

Apr 16, 2020, 9:21 AM IST

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാന്‍ അനുമതി ലഭിച്ചു. അതിനിടയില്‍ ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു