ചൈനയുടെ അതിര്‍ത്തി രാജ്യം കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിച്ച കഥ

Mar 16, 2020, 6:06 PM IST

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിനാകെ മാതൃകയാകുകയാണ് തായ്‌വന്‍. 100ലധികം രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടും ഏറ്റവുമധികം കൊവിഡ് കേസുകളുണ്ടായ ചൈനയുടെ അതിര്‍ത്തി രാജ്യമായ തായ്‌വാനില്‍ ആകെ രോഗം കണ്ടെത്തിയത് 50ല്‍ താഴെ പേര്‍ക്കു മാത്രമാണ്.