ഒന്നിനുപിറകേ ഒന്നായി വാക്‌സിനടങ്ങിയ ട്രക്കുകള്‍, ചരിത്രദൗത്യത്തില്‍ അമേരിക്ക

Dec 14, 2020, 1:44 PM IST

അമേരിക്ക അനുമതി നല്‍കിയ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന നടപടിക്ക് തുടക്കമായി. മിഷിഗണിലേക്ക് വാക്‌സിനടങ്ങിയ ട്രക്കുകള്‍ എത്തിതുടങ്ങി. വീഡിയോ കാണാം.