സഞ്ജു അടുത്ത ധോണിയെന്ന് തരൂർ,സഞ്ജുവിന്റെ പ്രതികരണം

Sep 30, 2020, 6:13 PM IST

ഐപിഎൽ 2020 സീസണിലെ മിന്നും താരമാണ് മലയാളിയായ സഞ്ജു വി സാംസൺ. താരത്തിന്റെ വെടിക്കെട്ട് ബാറ്റിം​ഗിനെ പ്രകീർത്തിച്ച് നിരവധി പേരാണ് രം​ഗത്ത് വരുന്നത്. അടുത്ത ധോണിയാണ് സഞ്ചു എന്നായിരുന്നു തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രതികരണം. അതിനോട് സഞ്ജുവിന്റെ പ്രതികരണം ഇതായിരുന്നു.