Kerala School Kalolsavam 2019

മിമിക്രിയും ബീറ്റ് ബോക്‌സിംഗും ചേർത്തിണക്കി ഒരു ആർദ്ര സാജൻ മാജിക്!

Nov 30, 2019, 12:18 PM IST

മിമിക്രി വേദിയിൽ ആർദ്ര സാജൻ കയ്യടി നേടുന്നത് കാക്കയുടെയും പൂച്ചയുടെയും ശബ്ദം അനുകരിച്ചല്ല, ബീറ്റ് ബോക്സിങ് ആണ് ആർദ്രയുടെ മുഖ്യ തട്ടകം. കേരളത്തിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സർ എന്ന പട്ടവും ആർദ്രയ്ക്ക് സ്വന്തം.