Kerala School Kalolsavam 2019

മതസൗഹാര്‍ദ്ദ ഗാനവുമായി കലോത്സവ വേദിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വീഡിയോ

Nov 28, 2019, 11:57 AM IST

കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വേദിയില്‍ ഗാനാലാപനവുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മതസൗഹാര്‍ദ്ദ ആശയമുള്ള ഗാനമാണ് മന്ത്രി ആലപിച്ചത്.