Kerala School Kalolsavam 2019

ആധിപത്യം വിട്ടുകൊടുക്കാതെ കോഴിക്കോട്; കലോത്സവത്തിന്റെ താളം തെറ്റിക്കുന്ന ഗതാഗതക്കുരുക്ക്

Nov 29, 2019, 8:23 PM IST

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ പ്രതിഷേധത്തെ തുടർന്ന് മൈം മത്സരം തടസപ്പെട്ടു. വേദികൾക്ക് സമീപത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ ഇന്നും പാഴായി.