തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും എല്‍ഇഡിയാവും

Feb 7, 2020, 10:17 AM IST

തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും പൂര്‍ണ്ണമായും എല്‍ഇഡിയിലേക്ക് മാറും. 2020 നവംബര്‍ മുതല്‍ സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കും.