Kerala By-elections 2019

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടെടുക്കില്ലെന്ന് കോടിയേരി

Oct 3, 2019, 12:31 PM IST

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം ചര്‍ച്ചയേ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ സ്ത്രീ പ്രവേശനത്തിനെതിരായ നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.