മധ്യകേരളത്തിലും ആശങ്ക; കൂടുതൽ രോഗബാധിതർ എറണാകുളത്ത്

Aug 4, 2020, 6:30 PM IST

എറണാകുളത്ത് ഇന്ന് 135 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.