ഏറ്റവും പഴക്കമുള്ള ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ ഏറ്റവും കുറവ് സ്‌ഫോടക വസ്തുക്കള്‍

Jan 12, 2020, 9:07 AM IST

മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ഏറ്റവും പഴക്കം ചെന്ന ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരവും. ഏറ്റവും കുറവ് സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്. 15 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുക.