ചൈനയില്‍ കുടുങ്ങിയ 17 മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് തിരിച്ചു

Feb 7, 2020, 8:28 PM IST

മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് യാത്ര തുടരാനായത്