കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 18 ട്രെയിനുകള്‍ റദ്ദാക്കി

Mar 19, 2020, 5:42 PM IST

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, മലബാര്‍ എക്‌സ്പ്രസ് എന്നിങ്ങനെ പ്രധാനപ്പെട്ട ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്