കൊവിഡ്; ആലപ്പുഴയിൽ ഇന്ന് രണ്ട് മരണങ്ങൾ

Jul 26, 2020, 5:44 PM IST

ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് രണ്ട് പേര് മരിച്ചു. വെള്ളിയാഴ്ചയും ഇന്നുമായി മരിച്ച രണ്ട് പേരുടെ പരിശോധന ഫലങ്ങൾ ആണ് പോസിറ്റിവ് ആയിരിക്കുന്നത്.