സമ്പർക്കത്തിലൂടെ 22 രോഗികൾ; തിരുവനന്തപുരം കനത്ത ജാഗ്രതയിലേക്ക്

Jul 5, 2020, 6:20 PM IST

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.