കരിപ്പൂർ സ്വർണ്ണക്കടത്ത്; ശുചീകരണ സൂപ്പർവൈസറിൽ നിന്ന് പന്ത്രണ്ടര ലക്ഷം പിടിച്ചു

Sep 8, 2020, 6:31 PM IST

കരിപ്പൂർ സ്വർണ്ണക്കടത്തിൽ വിമാനത്താവളത്തിലെ  ശുചീകരണ സൂപ്പർവൈസർ ജലീലിൽ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. കേസിൽ അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.