പ്രസവസമയത്ത് തന്നെ കുഞ്ഞ് മരിച്ചു, പിന്നാലെ കൊവിഡ് ബാധിച്ച് അമ്മയും

Aug 17, 2020, 3:40 PM IST

കേരളത്തില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 31കാരി തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചുമരിച്ചു. വിജയയാണ് മരിച്ചത്. വിജയ കഴിഞ്ഞദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുട്ടി പ്രസവസമയത്ത് തന്നെ മരിച്ചു.