സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്

Jul 27, 2020, 6:13 PM IST

കേരളത്തിൽ ഇന്ന് 483 സമ്പർക്കത്തിലൂടെയുള്ള രോഗികൾ ഉൾപ്പെടെ 702 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 745 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി.