528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്: 34 പേരുടെ ഉറവിടമറിയില്ല, 274 പേര്‍ക്ക് രോഗമുക്തി

Jul 21, 2020, 6:11 PM IST


സംസ്ഥാനത്ത് ഇന്ന് 720 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പതിമൂവായിരത്തിലധികം രോഗികളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.