സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, രോഗം സ്ഥിരീകരിച്ചത് ഇന്ന്

May 21, 2020, 10:12 PM IST

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം തൃശൂരിലെത്തി ചാവക്കാട് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 73കാരി ഖദീജക്കുട്ടിയാണ് മരിച്ചത്.