സമ്പര്‍ക്കത്തിലൂടെ 6448 പേര്‍ക്ക് കൊവിഡ്, 23 മരണം; 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

Oct 22, 2020, 6:10 PM IST


ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 844 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.