സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്

Jun 16, 2020, 6:07 PM IST

കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.