ഏറ്റവുമധികം പരിശോധന നടന്ന ദിവസം; 8830 രോഗബാധിതര്‍, 23 മരണം

Sep 30, 2020, 6:10 PM IST

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3536 പേര്‍ രോഗമുക്തി നേടി. ഏറ്റവുമുയര്‍ന്ന രോഗമുക്തി നിരക്കും ഇന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63682 സാമ്പിളുകള്‍ പരിശോധിച്ചു.