ഇതൊന്നും പുസ്തകത്തിലില്ല; ജീവിതം പഠിക്കുന്ന മുന്നാട് സ്‌കൂളിലെ കുട്ടികൾ!

Jul 1, 2019, 9:00 PM IST

കാസർകോട്ട് മുന്നാട് എയുപി സ്‌കൂളിൽ പാഠപുസ്തകത്തിലെ കാണാപ്പാഠങ്ങൾ മാത്രമല്ല കുട്ടികൾ പഠിക്കുന്നത്. അവർക്ക് പറയാൻ ചില 'ആട് വിശേഷങ്ങൾ' കൂടിയുണ്ട്.