മൂവാറ്റുപുഴ വധശ്രമക്കേസ്; മുഖ്യപ്രതി പിടിയിൽ

Jun 8, 2020, 7:37 PM IST

മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച ദളിത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പെൺകുട്ടിയുടെ സഹോദരൻ ബേസിൽ ആണ് പിടിയിലായത്.