നൃത്തച്ചുവടുകളുമായി ഗ്രേസ് ആന്റണി; എന്തൊരു ഫ്ലെക്സിബിൾ എന്ന് സോഷ്യൽ മീഡിയ

Feb 3, 2020, 7:16 PM IST

കുമ്പളങ്ങി നൈറ്റ്‌സിൽ സിമിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗ്രേസ് ആന്റണിയെ ഓർമ്മയില്ലേ. ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടികളോടെ സ്വീകരിച്ചിരിക്കുന്നത് ഗ്രേസിന്റെ അടിപൊളി ഡാൻസ് ആണ്. നൃത്ത പരിശീലനത്തിനിടെയുള്ള വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നതും. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈൽ കുക്കുവും ഗ്രേസിനൊപ്പമുണ്ട്.