'പ്രവാസികളെ മടക്കിയെത്തിക്കുന്നതില്‍ അഭിമാനം', പ്രതികരണവുമായി എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ

May 7, 2020, 1:13 PM IST

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദൗത്യസംഘം. നമ്മുടെ സഹോദരങ്ങളെ ഉറ്റവരുടെ അടുത്ത് സുരക്ഷിതരായ എത്തിക്കുമെന്നും പൈലറ്റ് അടക്കമുള്ളവര്‍ പറഞ്ഞു.