'ഗോപിനാഥിന്റെ രാജി തുടക്കം മാത്രം'

Aug 30, 2021, 2:21 PM IST

'എവി ഗോപിനാഥിനെ മാത്രം മുന്നിൽ കണ്ടല്ല എന്റെ പോസ്റ്റ്. ഗോപിനാഥിന്റെ പാതയിൽ ഇനിയും കൂടുതൽ പേർ വരും', കോൺഗ്രസിനെ വിമർശിച്ച് എകെ ബാലൻ