തൃശ്ശൂരിലെ കിണറിലെ വെള്ളത്തില്‍ മദ്യത്തിന്റെ അംശം; പരാതിയുമായി നാട്ടുകാര്‍

Feb 27, 2020, 7:42 PM IST

തൊട്ടടുത്തുള്ള മദ്യ ഡിസ്റ്റലറിക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു