700 രൂപ കൊണ്ട് കണ്ട് തീർത്തത് ഇന്ത്യയുടെ പകുതി!

Jan 13, 2020, 8:51 AM IST

700 രൂപ കൊണ്ട് എവിടെവരെ യാത്ര പോകാനാവും? പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ 700 രൂപ കൊണ്ട് ചുറ്റിത്തീർത്തത് 15 സംസ്ഥാനങ്ങളാണ്.