യുഎപിഎ കേസ്; അലന്റേയും താഹയുടേയും ജാമ്യപേക്ഷ തള്ളി

Nov 6, 2019, 11:22 AM IST

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച് കോടതി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.