ഉംപുണ്‍ കേരളത്തില്‍ പരക്കെ മഴ ഉണ്ടാകും; തമിഴ്‌നാട്ടില്‍ ഉഷ്ണതരംഗത്തിന് സാധ്യത

May 18, 2020, 8:56 AM IST

കരതൊടുമ്പോള്‍ 230 കിലോമീറ്റര്‍ വരെ കാറ്റിന് വേഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍.ഒഡീഷയില്‍ 11 ലക്ഷം ആളുകളെ ഒഴിപ്പിക്കും. പശ്ചിമബംഗാൡും അതീവ ജാഗ്രതാ നിര്‍ദ്ദേശം