കാഴ്ച മറച്ച കെട്ടിടം യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു, പിന്നാലെ നഗരസഭയും

Nov 27, 2019, 7:55 PM IST

അങ്കമാലി ദേശീയ പാതയില്‍ വാഹനങ്ങളുടെ കാഴ്ച മറച്ച് സ്ഥാപിച്ച കെട്ടിടം നഗരസഭ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം നാലുപേര്‍ മരിച്ചതിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നഗരസഭ നടപടികള്‍ക്ക് തൊട്ടുമുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗികമായി കെട്ടിടം തകര്‍ത്തിരുന്നു.