അഞ്ജു കോപ്പിയടിച്ചെന്ന് കോളേജ് അധികൃതര്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു, വീഡിയോ

Jun 8, 2020, 4:02 PM IST

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേളേജ് അധികൃതര്‍. അഞ്ജു പരീക്ഷയെഴുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ പുറത്തുവിട്ടു.