ബിഎ പഠനത്തിന് ശേഷം ബെംഗളൂരുവില്‍ പോയി, ഹോട്ടല്‍ ബിസനസ് തുടങ്ങിയെന്നാണ് പറഞ്ഞത്: അനൂപ് മുഹമ്മദിന്റെ അച്ഛന്‍

Sep 3, 2020, 1:34 PM IST

അനൂപ് മുഹമ്മദിന്റെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് അച്ഛന്‍. ബിഎ പഠനത്തിന് ശേഷം ബെംഗളൂരുവില്‍ പോയ അനൂപ് ഹോട്ടല്‍ ബിസനസ് തുടങ്ങിയെന്നാണ് പറഞ്ഞത്.വിവരങ്ങളെല്ലാം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.