ബിനീഷും അനൂപും തമ്മിൽ കൈമാറിയത് വന്‍ തുക; സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല

Oct 30, 2020, 2:31 PM IST

ബിനീഷും അനൂപും തമ്മില്‍ നടന്നത് വന്‍ സാമ്പത്തിക ഇടപാടുകള്‍. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണെന്നും ഇഡി കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.